Caregiver Wanted (V21 CH23-30PM)

Ohio സ്‌റ്റേറ്റില്‍ Dayton സിറ്റിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിനു പ്രായമുള്ള മലയാളി ദമ്പതികളെ പരിചരിക്കുവാനും അത്യാവശ്യം പാചകം ചെയ്യാനുമായി ഒരു പുരുഷനെയോ സ്ത്രീയേയോ ആവശ്യമുണ്ട്. ബന്ധപ്പെടുക  (812) 322-5482 or (812) 320-3391