ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ കൈപ്പുഴ കവലയ്ക്കു സമീപം മെയിന്‍ റോഡ് സൈഡില്‍ 1.25 ഏക്കര്‍ സ്ഥലവും കൂടാതെ മെയിന്‍ റോഡില്‍ നിന്നും 400 മിറ്റര്‍ അകലെ മൂന്ന് സൈഡും ടാര്‍ ചെയ്ത റോഡും സൗകര്യമുള്ള താമസത്തിനും വില്ലകള്‍ക്കും പറ്റിയ 3.45 ഏക്കര്‍ റബ്ബര്‍ തോട്ടവും വില്ക്കുവാനുണ്ട്. ആവശ്യക്കാര്‍ ബന്ധപ്പെടുക (Preferred US Fund) [email protected], Thomas: 773-627-2560