കെയര്‍ ഗിവര്‍ ജോലി ആവശ്യമുണ്ട്‌ (V21 KL31-33 BT) 

മൂന്ന് വര്‍ഷം സ്‌ട്രോക്ക് വന്ന അപ്പച്ചനേയും രïു വര്‍ഷം പാര്‍ക്കിന്‍സണ്‍സ് രോഗിയായ അമ്മച്ചിയേയും കെയര്‍ ഗിവ്  ചെയ്തു പരിചയം ഉള്ള മദ്ധ്യവയസ്‌കനും (ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍), ബേബി സിറ്റിംഗ് മുന്‍പരിചയം ഉള്ള ഭാര്യക്കും ജോലി ആന്വേഷിക്കുന്നു.  ബന്ധപ്പെടുക: ഫോണ്‍: 01191 808 920 8337, 1 516 643 5890