വധുവിനെ ആവശ്യമുണ്ട്  (V21 TX46-49SJ)

ഹിന്ദു,  അമേരിക്കയില്‍ ജോലിയുള്ള, BSc വിദ്യാഭ്യാസം, ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്ന, മകം നക്ഷത്രം, 32 വയസ്സ്, 5'5' ഉയരം, സുമുഖന്‍, ഇരുനിറം, യാതൊരു ദുശീലങ്ങളോ ബാധ്യതകളോ ഇല്ലാത്ത യുവാവിന്, അമേരിക്കയില്‍ താമസിക്കുന്ന യുവതികളില്‍ നിന്നോ, മാതാപിതാക്കളില്‍ നിന്നോ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ബന്ധപ്പെടുക: 215-880-3341 vincentemmanuel@aol.com