CAREGIVER WANTED IN NEW JERSEY (V22 NY6-13PM)

ന്യൂജേഴ്‌സിയില്‍, പ്രായമുളള മാതാവിന്റെ ആരോഗ്യപരിപാലനത്തിനു മധ്യവയസ്‌കയായ മലയാളി സ്ത്രീയെ ആവശ്യമുï്. ന്യായമായ ശമ്പളവും താമസ സൗകര്യവും നല്‍കുന്നതായിരിക്കും. (ഫുള്‍ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം) കൂടാതെ അമ്മയുടെ വ്യായാമത്തിനും കുളിക്കും നഴ്‌സ് എയ്ഡിന്റെ സഹായവും ഉണ്ടാവും. ബന്ധപ്പെടുക: jack.abraham@gmail.com and/or (814) 777-2254 or (732) 940-9318