ബേബിസിറ്ററെ ഉടന്‍ ആവശ്യമുണ്ട് (V22 NY19-22PM)

ന്യൂ യോര്‍ക്കിലെ  Rockland Coutny യില്‍ താമസിക്കുന്ന മലയാളി കുടുംബത്തിനു, രാവിലെ 7:30 മുതല്‍ വൈകിട്ടു 4 വരെ, തിങ്കള്‍ മുതല്‍ വെള്ളി വരെ, 2 മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞിനെ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്. മുന്‍ പരിചയവും, സ്വന്തമായി വാഹന സൗകര്യമുള്ളവര്‍ക്ക് മുന്‍ഗണന.  ബന്ധപ്പെടുക:  (203) 200-0178.