സാറാമ്മ സെബാസ്റ്റ്യന്‍ ചിറയില്‍

സാറാമ്മ സെബാസ്റ്റ്യന്‍ ചിറയില്‍

ഷിക്കാഗോ: പരേതനായ സെബാസ്റ്റ്യന്‍ ജോണ്‍ ചിറയിലിന്റെ ഭാര്യ സാറാമ്മ സെബാസ്റ്റ്യന്‍ (85) ഏറ്റുമാനൂരില്‍ അന്തരിച്ചു. കുത്തിയതോട് കലേങ്കേരില്‍ കുടുംബാംഗമാണ്. ജോണ്‍ & മിനി ചിറയില്‍ ഡോ. നിമി റോഷന്‍ കരിങ്കട (റോഷന്‍), സെബാസ്റ്റ്യന്‍, തോമസ്, ജോണ്‍ ചിറയില്‍, ഷിബു & ഷിനു ചിറയില്‍ അന്ന, ഡോ. സെബാസ്റ്റ്യന്‍ (ആഷ്‌ലി), മാത്യൂസ് ചിറയില്‍ ധസെന്റ് തോമസ് വാര്‍ഡ്പ; ലൂക്ക് & ഷൈബി ചിറയില്‍ റോഷന്‍, റിയ, റീമ, റിക്കി, ഉഷ & ടോമി വടകരംചേരി അബി, സിന്‍ഡി, സെബി വടകരംചേരി, ഗിജി & ജിനോ ചിറയില്‍ സെബിന്‍, സോണ, & കെവിന്‍ ചിറയില്‍ (ഇന്ത്യ); ജോര്‍ജ് & സൈറ ചിറയില്‍ സെബിന്‍ & ജിയാന ചിറയില്‍, ബോബി & സുജിമോള്‍ ചിറയില്‍ സെബാസ്റ്റ്യന്‍, സാറ, & എബ്രഹാം ചിറയില്‍, ബിന്ദു & ഷെന്നി പോള്‍ അമ്പാട്ട് മരിയ, പോള്‍, സെബാസ്റ്റ്യന്‍ സംസ്‌കാരം 2025 ജൂലൈ 22 ന് ഏറ്റുമാനൂരിലെ ക്രൈസ്റ്റ് ദി കിംഗ് പള്ളിയില്‍ നടക്കും. ചങ്ങനാശേരി രൂപതയിലെ ബിഷപ്പ് മാര്‍ തോമസ് തറയില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.