ധോണി മാറി യുവതാരങ്ങള്‍ക്ക് അവസരമൊരുക്കണം-ഗംഭീര്‍

ന്യൂഡല്‍ഹി: ഇപ്പോള്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ട സമയമാണെന്നും ധോണി അവര്‍ക്കായി വഴിമാറണമെന്നും മുന്‍ ഇന്ത്യന്‍ താരവും ബി.ജെ.പി എംപിയുമായ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തെക്കുറിച്ച് വലിയ വിമര്‍ശമനമുയര്‍ന്നിരുന്നു. അവശ്യസമയത്ത് ധോണി ഷോട്ടുകള്‍ കളിക്കാത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഗംഭീര്‍ ഇങ്ങിനെ പ്രതികരിച്ചിരിക്കുന്നത്.ഇപ്പോള്‍..

Sanghamam News Portal

Sanghamam News Portal

USA

CANADA

INDIA

KERALA

WORLD

Sanghamam news portal malayalam

ട്രം​പി​ന്​ തി​രി​ച്ച​ടി;സൗ​ദി​ക്ക്​ ആ​യു​ധം വി​ല്‍ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​മേ​യം

വാ​ഷി​ങ്ട​ണ്‍:അമേരിക്കൻ  കോ​ണ്‍​ഗ്ര​സി​നെ മ​റി​ക​ട​ന്ന്​ ഗൈ​ഡ​ഡ് മി​സൈ​ലു​ക​ള്‍ ഉ​ള്‍പ്പെ​ടെ സൗ​ദി​ അറേബ്യക്ക് ആ​യു​ധ​ങ്ങ​ള്‍ വി​ല്‍ക്കാ​നു​ള്ള  പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​ന്റെ നീ​ക്ക​ത്തി​ന് ജനപ്രതിനിധി...