ഹേഗ്: യുദ്ധത്തില്‍ തകര്‍ന്ന എന്‍ക്ലേവിലെ ക്ഷാമം പരിഹരിക്കാനായി ഗാസയിലേക്ക് ഭക്ഷണം, വെള്ളം, ഇന്ധനം, മറ്റ് സാധനങ്ങള്‍ എന്നിവ എത്തിക്കാന്‍ കൂടുതല്‍ ലാന്‍ഡ് ക്രോസിംഗുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു എന്‍ ഉന്നത കോടതി ഇസ്രായേലിനോട് ഉത്തരവിട്ടു...