വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസം അനുവദിക്കുന്ന അപേക്ഷകര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് ലോട്ടറിയില്‍ ഉള്‍പ്പെടുത്തുന്ന ഭാഗ്യശാലികളുടെ പേരുകള്‍ മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് (ഇഡിടി) പ്രഖ്യാപിക്കും. 55,000 കാര്‍ഡുകള്‍ വരെ നല്കുന്ന ഗ്രീന്‍ കാര്‍ഡ് ലോട്ടറി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് കൈകാര്യം ചെയ്യുന്നത്, കൂട...