ബ്ലെയര്‍ അത്തോള്: സ്കോട്ട്ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയില്‍ പഠിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് 'ജിതു' കാരൂരിയും 22 കാരനായ ചാന്‍ഹക്യ ബൊളിസെറ്റിയുമാണ് മരിച്ചത്. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ ഇരുവരും ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായ...