മുംബൈ: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വയനാട്ടില്‍ ജനപിന്തുണ ലഭിക്കാന്‍ പ്രയാസമുള്ളതിനാല്‍ അവിടെ നിന്നും രാഹുല്‍ ഓടിപ്പോകും. ഏപ്രില്‍ 26 ന് വയനാട്ടില്‍ വോട്ടെടുപ്പിനായി കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. 2019-ല്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ഓടിപ്പോയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഒ...