വാഷിങ്ടന്‍: യുഎസില്‍ ടിക് ടോക് നിരോധിക്കുന്ന ബില്ലില്‍ ബൈഡന് ബുധനാഴ്ച ഒപ്പുവച്ചു. ടിക് ടോക് നിരോധിക്കുന്ന ബില്‍ ചൊവ്വാഴ്ച സെനറ്റ് പാസാക്കിയിരുന്നു. ടിക് ടോക്കിന്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി സ്വീകരിച്ചത്.
270 ദിവസത്തിനുള്ളില്‍ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്...