ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍ സ്വന്തം ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഡല്‍ഹി കോടതി തിങ്കളാഴ്ച നിരീക്ഷിച്ചു. ഉരുളക്കിഴങ്ങ്, അര്‍ബി (താറോ), മാമ്പഴം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ല, എ...