ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന് യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഏപ്രില്‍ 30 വരെ നിര്‍ത്തിവച്ചു.
'മിഡില്‍ ഈസ്റ്റിലെ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്...