ടെഹ്റാന്: ഇസ്രയേലിന്റെ ഏറ്റവും ചെറിയ ആക്രമണം പോലും അവര്‍ക്കു വലിയ വിനാശം വരുത്തിത്തീര്‍ക്കുമെന്ന് ഇറാന് പ്രസിഡന്റിന്റെ ഭീഷണി. പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ യുദ്ധ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി ഇസ്രയേലിനെതിരേ ഭീഷണിയുടെ സ്വരം കടുപ്പിച്ചത്.
രാജ്യത്തെ വാര്‍ഷിക സൈനിക പരേഡിനെ അഭിസംബോധന ചെയ്യവെയാണ് പ്രസിഡന്റ് ...