ന്യൂഡല്‍ഹി: മുന്‍നിര കനേഡിയന്‍ പെന്ഷന് ഫണ്ടായ CPPIB (കാനഡ പെന്ഷന് പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്) ലോജിസ്റ്റിക് സേവന ദാതാക്കളായ ഡല്ഹിവെരിയിലെ ഏകദേശം 2.77 ശതമാനം ഓഹരികള്‍ ഏകദേശം 110 മില്യണ്‍ ഡോളറിന് വിറ്റതായി എക്സ്ചേഞ്ചുകളില്‍ വെളിപ്പെടുത്തിയ ബള്‍ക്ക് ഡീല്‍ ഡാറ്റ പറയുന്നു.
എക്സ്ചേഞ്ച് ഡേറ്റ പ്രകാരം, സോഫ്റ്റ്ബാങ്ക്, നെക്സസ് വ...