ടെസ്ല കാർ കമ്പനിയുടമ ഇലോൺ മസ്ക് തൻറെ ഇന്ത്യാ സന്ദർശനം നീട്ടിവെച്ചു. വാരാന്ത്യത്തിൽ ഇന്ത്യയിലെത്തി തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താനാണ് നേരത്തെ അദ്ദേഹം പരിപാടിയിട്ടിരുന്നത്.
നിർഭാഗ്യകരമെന്ന് പറയട്ടെ, ടെസ്ലയിൽ വലിയ ഉത്തരവാദിത്തങ്ങൾ ഇന്ത്യാ സന്ദർശനം നീട്ടിവയ്ക്കാൻ (എന്നെ) നിര്ബന്ധിതനാക്കിയിരിക്കുകയാണ്. എങ്കി...