കോട്ടയം: തീവ്ര ഹിന്ദുത്വസംഘടനകൾക്കെതിരെ വിമർശനവുമായി കെസിബിസി.
മതപരിവർത്തന നിരോധന നിയമങ്ങളുടെ മറവിൽ ഉത്തരേന്ത്യയിൽ വ്യാപക ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും ഹിന്ദുത്വശക്തികൾക്ക് സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ സംവിധാനങ്ങൾ ക്രൈസ്തവ വിരുദ്ധതക്കായി ദുരുപയോഗിക്കപ്പെടുത്തുന്നതായും കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) ജാഗ...