ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഏപ്രില്‍ ഒന്ന് വരെ നാല് ദിവസത്തേക്ക് കെജ്രിവാള് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരും. ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ അറിയിച്ചത്. റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
&nbs...