വധുവിനെ ആവശ്യമുണ്ട്

യാതൊരു ദു:ശീലങ്ങളുമില്ലാത്ത 28 വയസുള്ള സുമുഖനായ ഹിന്ദു യുവാവ്, മകം നക്ഷത്രം, ബിസിനസ് വിസ, അമേരിക്കയില്‍ 3.5 വര്‍ഷം, ബാധ്യതകളില്ല, ബി.എസ് സി വിദ്യാഭ്യാസം, പ്രത്യേക ഡിമാന്‍ഡുകളില്ല. ജാതി, സാമ്പത്തികം പ്രശ്‌നമല്ല. Greencard holders & Citizens only.
[email protected], 215 880 3341 (cell)