ഓസ്റ്റിന്‍: ഗാസയുമായുള്ള ഇസ്രയേലിന്റെ യുദ്ധത്തെച്ചൊല്ലി നിരവധി യുഎസ് യൂണിവേഴ്സിറ്റി കാമ്പസുകളിലുടനീളമുള്ള ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാരെ പോലീസ് അടിച്ചമര്‍ത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊളംബിയ സര്‍വകലാശാലയില്‍ ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്രക്ഷോഭം ഇപ്പോള്‍ ഐവി ലീഗ് സ്കൂളുകളായ ഹാര്‍വാര്‍ഡും യേലും ഉള്...