ടൊറന്റോ (കാനഡ) : നികുതികള്‍ ഏതു രാജ്യത്തിന്റെയും പ്രധാന വരുമാന സ്രോതസാണ്. ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ പൗരന്മാര് വിവിധ നികുതികള്‍ അടയ്ക്കുന്നു. ഈ നികുതികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ സഹായിക്കുന്നവയാണ്. പോലീസ്, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ സുപ്രധാന സേവനങ്ങള്‍ക്കായി സര്‍ക്കാരിനെ...