ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്പത്തികത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച തെരുവില്‍ നിന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കും ഒഴിവായി. ജെപി മോര്ഗന് ചേസിന്റെ 45 വാള്‍സ്ട്രീറ്റിലെ ശാഖ വെള്ളിയാഴ്ച അടച്ചു. ബാങ്കും തെരുവും തമ്മിലുള്ള 150 വര്‍ഷത്തിലേറെ നീണ്ട ബന...