World News

ബീജിംഗ്: വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നറിയിച്ചുകൊണ്ട് ചൈനീസ് അധികൃതര്‍ സമീപിച്ചുവെന്ന്് വെളിപെടുത്തി പ്രസിഡന്റ് ട്രമ്പ്. ജി7 ഉച്ചകോടിയ്ക്കിടെ ഫ്രാന്‍സിലെ ബിയാറിട്‌സില്‍ വച്ചാണ് ട്രമ്പ് ഇക്കാര്യം പറഞ്ഞത്. '' ജീവിതം എങ്ങിനെയാണ് മുന്നോട്ടുപോകുന്നതെന്ന് അവര്‍ മനസ്സിലാക്കിയതില്‍ സന്തോഷം എന്നു പ്രതികരിച്ച ട്രമ്പ് ക്ഷണം...


ബിയാറിറ്റ്‌സ് (ഫ്രാന്‍സ്): ജി7 ഉച്ചകോടി വേദിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ അപ്രതീക്ഷിത ആഗമനം മാധ്യമ ശ്രദ്ധ നേടി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ്-യൂറോപ്യന്‍ യൂണിയനുകളുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജി 7 ഉച്ചടകോടിയില്‍ ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജാവാദ് സരീഫിന്റെ...


വാഷിംഗ്‌ടൺ:ചൈനയ്‌ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം പ്രയോഗിക്കുമെന്ന നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട്. ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണ്.ധാരണയിലെത്താന്‍ ചൈനയാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ജി-7 ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു.നേരത്തെ ചൈനയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തില്‍ വ്യാപാരയുദ്ധം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍...


സ്വീഡന്‍കാരനായ ഫെലിക്‌സ് ഷെല്‍ബെര്‍ഗ് പ്യൂഡിപൈ എന്ന യുവാവിന് ഈ ഓഗസ്റ്റ്  വിലമതിക്കാനാവാത്ത ഇരട്ട നേട്ടങ്ങളാണ് സമ്മാനിച്ചത്. അതിലൊന്ന് ഏഴുവര്‍ഷമായി പ്രണയിച്ച മാര്‍സിയ ബിസോനിന്‍ എന്ന സുന്ദരിയെ വിവാഹത്തിലൂടെ സ്വന്തമാക്കാനായതാണ്. ഓഗസ്റ്റ് 19 നായിരുന്നു അത്. രണ്ടാമത്തേത് അയാള്‍ളെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ച അമൂല്യമായ...


കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി സർക്കാർ ഉയർത്തി. കുടുംബ വിസ ലഭിക്കുന്നതിന് കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽ നിന്ന് 500 ദിനാറായാണ് ഉയർത്തിയത്. ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹിന്റേതാണ് ഉത്തരവ്.രാജ്യത്ത്...


ന്യൂയോര്‍ക്ക്:ഇതാദ്യമായി ബഹിരാകാശത്ത് കുറ്റകൃത്യം.ഇത് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈനിന്റെ ഭര്‍ത്താവിന്റെ പരാതിയിലാണ് അന്വേഷണം.ആനിയും സമ്മര്‍ വോര്‍ഡനും 2014ലാണ് വിവാഹിതരായത്. ഇരുവരും സ്വവര്‍ഗാനുരാഗികളാണ്. സമ്മര്‍ വോര്‍ഡന്റെ ആദ്യ ബന്ധത്തിലുള്ള മകനെ സ്വന്തമാക്കാന്‍ സാമ്പത്തികമായി...


ന്യൂയോര്‍ക്ക്: തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഗൂഗിള്‍. അനാവശ്യമായ ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കി ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഗൂഗിള്‍ തൊഴിലാളികള്‍ക്ക് നല്‍കിയ നിര്‍ദേശം. 100000ത്തോളം ജീവനക്കാര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്. തൊഴിലിടത്ത് ജോലിക്കാരുടെ പ്രകടനം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.രാഷ്ട്രീയ തര്‍ക്കങ്ങളും...


സോൾ:യു എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയ രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം  ദക്ഷിണകൊറിയന്‍ സൈന്യമാണ് പുറത്തുവിട്ടത്. ഈ മാസം ഏഴാമത്തെ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. സംയുക്ത സൈനിക...


റിയോ ഡി ജനീറോ:  ആമസോണ്‍ മഴക്കാടുകളിലുണ്ടായ തീയണക്കാന്‍ ബ്രസീല്‍ സൈന്യത്തെ അയക്കും. ആഗോളസമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ്‌  പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. ആമസോണ്‍ മഴക്കാടുകളിലുണ്ടായ രൂക്ഷമായ കാട്ടുതീ വിവിധരാജ്യങ്ങളെ ഉത്കണ്ഠാകുലരാക്കിയെങ്കിലും ആമസോണിന്റെ 60 ശതമാനവും സ്ഥിതി ചെയ്യുന്ന ബ്രസീല്‍ അനങ്ങാപ്പാറ...


വാഷിങ്ടണ്‍: വ്യാപാരയുദ്ധത്തിന് പുതിയ മാനം നല്‍കി അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ പ്രവര്‍ത്തനം നിറുത്താന്‍ പ്രസിഡന്റ് ട്രമ്പ് നിര്‍ദ്ദേശം നല്‍കി.അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന 10 ശതമാനം ഇറക്കുമതി ചുങ്കം അധികം ചുമത്തിയതാണ് ട്രമ്പിനെ പ്രകോപിപ്പിച്ചത്. അമേരിക്കന്‍ കമ്പനികള്‍ ചൈനയെ വിട്ട് മറ്റുരാജ്യങ്ങളെ ആശ്രയിക്കണമെന്ന്...Latest News

Kerala News