കൊച്ചി വിമാനത്താവളം  ഞായറാഴ്ച വരെ അടച്ചു; അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കൾ മുതലേ സർവീസ് ആരംഭിക്കൂ 


AUGUST 9, 2019, 10:52 AM IST

കൊച്ചി വിമാനത്താവളം (11/08/2019) വരെ അടച്ചിട്ടിരിക്കുന്നു... അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കൾ മുതലേ സർവീസ് ആരംഭിക്കൂ.


കൊച്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സർവീസ് തടസപ്പെട്ടു.. പലയിടങ്ങളിലും പാളത്തിൽ മരം വീണതിനാലാണ് യാത്ര തടസ്സപ്പെട്ടത് ആലപ്പുഴയിലും ട്രെയിൻ സർവീസ് തടസപ്പെട്ടു...

ട്രാക്കിൽ വീണ മരം മുറിച്ചുമാറ്റാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു... അതികം വൈകാതെ സർവീസ് പുനരാരംഭിക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്...

Other News