കോഴിക്കോട് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു 


AUGUST 1, 2020, 4:13 PM IST

കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് മരിച്ചത്. 45 വയസായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നോണ്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞമാസം 20നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ വൃക്കസംബന്ധമായ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 

Other News