എം.എ. യൂസഫലി 5 കോടി രൂപയും കല്യാണ്‍ ജൂവലറി ഒരുകോടിയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും


AUGUST 14, 2019, 6:57 PM IST

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ സുമനസ്സുകള്‍ മുന്നോട്ടു വരികയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ  എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കാം എന്നറിയിച്ചു. കല്യാണ്‍ ജൂവലറി ഒരുകോടി രൂപയും നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

Other News