രണ്ട് ദിവസം കൊണ്ട് പെയ്തത് കഴിഞ്ഞ പ്രളയ സമാനമായ മഴ


AUGUST 9, 2019, 3:15 PM IST

കേരളത്തിൽ ഇന്നലെ രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ അവസാനിച്ച 24 മണിക്കൂറിൽ പെയ്തത് 156.3 മില്ലിമീറ്റർ കഴിഞ്ഞ വർഷത്തെ പ്രളയ സമാനമായ മഴ മഴ കുറവ് 23% നിന്നും 14% ആയി കുറഞ്ഞുപാലക്കാട്  6% അധിക മഴ ഇടുക്കി വയനാട് ആലപ്പുഴ പത്തനംതിട്ട തൃശൂർ ഏറ്റവും കുറവ് മഴകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ ആലത്തൂർ 398 മില്ലിമീറ്റർ. വ്യാഴാഴ്ച ട്രിപ്പിൾ സെഞ്ച്വറി പൂർത്തിയാക്കിയ 5 സ്റ്റേഷനുകളിൽ 4 ഉം പാലക്കാട് ജില്ലയിൽ ഒന്ന് വടകര ട്രിപ്പിൾ സെഞ്ച്വറി ആലത്തൂർ   398 മില്ലിമീറ്റർ ഒറ്റപ്പാലം        335.6കൊല്ലങ്കോട്    319.8മണ്ണാർക്കാട്     305വടകര                300ഡബിൾ സെഞ്ച്വറി പാലക്കാട്     293വൈത്തിരി    285ചിറ്റൂർ           235പട്ടാമ്പി          231.2അമ്പലവയൽ  259. 4മഞ്ചേരി            233പെരിന്തൽമണ്ണ    214തൃത്താല                213.2ചാലക്കുടി               220.4കൊച്ചി CIAL           212.7മൂന്നാർ                    205

Other News