കൊല്ലത്ത് നിയുക്ത എംപി എന്‍കെ പ്രേമചന്ദ്രന്റെ വാഹനം തടഞ്ഞതിനെതുടര്‍ന്ന സംഘര്‍ഷം; പൈലറ്റുവാഹനത്തിലെ രണ്ട് പേര്‍ക്ക് വെട്ടേറ്റു


JUNE 2, 2019, 5:29 PM IST

കൊല്ലം: കൊല്ലത്ത് നിയുക്ത എംപി എന്‍കെ പ്രേമചന്ദ്രന്റെ വാഹനം തടഞ്ഞതിനെതുടര്‍ന്ന സംഘര്‍ഷം; പൈലറ്റുവാഹനത്തിലെ രണ്ട് പേര്‍ക്ക് വെട്ടേറ്റു.

പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞ് പ്രേമചന്ദ്രന്‍ പൂതക്കുളം പഞ്ചായത്തിലേക്കു പോയപ്പോള്‍ സിപിഐ-സിഐടിയും പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതും രണ്ട് പേര്‍ക്ക് വെട്ടേറ്റതും.


പോലീസ് സ്ഥലത്തെത്തി വാഹനം തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രേമ ചന്ദ്രന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു


Other News