വത്സന്‍ തില്ലങ്കേരിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്


JULY 20, 2019, 3:13 PM IST

തലശ്ശേരി: ആര്‍ എസ് എസ് നേതാവ്  വത്സന്‍ തില്ലങ്കേരിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്.കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നും റെയില്‍വേസ്റ്റേഷനിലേയ്ക്ക് പോകവേ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. വത്സന്‍ തില്ലങ്കേരിയേയും ഗണ്‍മാനേയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൈവേ പെട്രോള്‍ സംഘമാണ് പരിക്കേറ്റവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

Other News