യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; പോലീസിനുനേരെ കല്ലേറ്


JULY 22, 2019, 2:31 PM IST

തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളജ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ പരക്കെ അക്രമം.

പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലുകളും മരക്കഷ്ണങ്ങളും കുപ്പികളും വലിച്ചെറിഞ്ഞു.ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു. എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ റോഡ് ഗതാഗതം തടസപ്പെടുത്തി.

Other News