മാർ തോമാ ശ്ലീഹാ  കത്തീഡ്രലിൽ കൊടിയിറങ്ങി


JULY 15, 2019, 10:33 AM IST

ഷിക്കാഗോ:ഷിക്കാഗോ മാർ തോമാ ശ്ലീഹാ  കത്തീഡ്രലിൽ ജൂൺ 28 മുതൽ ഭക്തിയാഡംബരപൂർവം  നടന്ന തിരുകർമങ്ങൾക്കും, പ്രാർത്ഥനകൾക്കും, ആരവങ്ങൾക്കും, ആഹ്ളാദങ്ങൾക്കും വിരാമമിട്ടുകൊണ്ട് ജൂലൈ 14ന് ഞായറാഴ്ച  കൊടിയിറക്കി. വിശുദ്ധ കുർബാനക്ക്  ശേഷം ബഹു. വികാരി ഫാദർ തോമസ് കാടുകപ്പിള്ളി, അസി. വികാരി ഫാദർ കെവിൻ മുണ്ടക്കലിന്റെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർത്ഥനാപൂർവ്വം കൊടിയിറക്കി അടുത്തവർഷത്തെ തിരുനാൾ പ്രസുദേന്തിമാരെ ഭരമേല്പിച്ചു.

Other News