Obituary News

നാണു കുനിയിൽ  നിര്യാതനായി

നാണു കുനിയിൽ  നിര്യാതനായി

പൊതുദർശനം: ചൊവ്വാഴ്ച ജൂലൈ 15ന് 4pm - 9pm നിങ്ങളുടെ സാന്നിധ്യം കുടുംബം പ്രതീക്ഷിക്കുന്നു


സൂസന്‍ മാത്യൂസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

സൂസന്‍ മാത്യൂസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: കവിയൂര്‍ അങ്ങേത്താഴെ പരേതനായ എ.പി മത്തായിയുടെ ഭാര്യ സൂസന്‍ മാത്യൂസ് (കുഞ്ഞമ്മ, 90) നിര്യാതയായി. പെണ്ണുക്കര കോയിപ്പത്തറയില്‍ കുടുംബാംഗമാ ണ്. കോണി ഐലന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്‌സിംഗ് ട്യൂട്ടറായി അനേകവര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു.  മക്കള്‍: സുനില്‍, അനില്‍  മരുമക്കള്‍: ജെസി, സിനി  ജൂലൈ 15 ന് വൈകുന്നേരം നാലു മുതല്‍ ഒമ്പതുവരെ സ്റ്റാറ്റന്‍ ഐലന്‍ഡ് മാത്യു ഫ്യൂണറല്‍ ഹോമില്‍ (2508 Vicctory Blvd, Staten Island, NY 10314) മെമ്മോറിയല്‍ സര്‍വീസ് നടക്കും.   പിറ്റേന്ന് ജൂലൈ


പി.എല്‍ ജോസഫ് പുത്തന്‍കാലയില്‍ 

പി.എല്‍ ജോസഫ് പുത്തന്‍കാലയില്‍ 

കോട്ടയം: മുതിര്‍ന്ന വ്യവസായിയും PLMS ട്രാവല്‍സ് സഹസ്ഥാപകനുമായ പി.എല്‍ ജോസഫ് പുത്തന്‍കാലയില്‍ (92) ഇരവിമംഗലത്ത് നിര്യാതനായി. പുലിയംപറമ്പില് അന്നാമ്മയാണ് ഭാര്യ. മേഴ്‌സി,അഡ്വ.സിജെ ഫിലിപ് ചരമകണ്ടത്തില്‍(യുഎസ്എ),ആനി, തോമസ്‌തെന്‍കര (നീണ്ടൂര്‍),ലൂക്കോസ്,ലിസി പൈംപാലില്‍(ഇരവിമംഗലം), ഡെയ്‌സി,ബാബു മെക്കില്‍ (കരിപ്പാടം),ഫിലിപ്പ്(വില്‍സണ്‍),സുജ തേക്കുംകാട്ടില്‍(യു.എസ്.എ), മിനി,ജെയിംസ് വട്ടംപുറത്ത്(നീരികാട്) , സോഫി,ഷിബു പുലിക്കാമയലില്‍ (ചംക്കാല) എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഞായറാഴ്ച ഇരവിമംഗലം സെന്റ്.മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ വൈകീട്ട് നാലിന്.


എ.ജെ വർണൻ ഡാളസിൽ നിര്യാതനായി   

എ.ജെ വർണൻ ഡാളസിൽ നിര്യാതനായി   

ഡാളസ്: മല്ലപ്പള്ളി തുരുത്തിക്കാട് അട്ടക്കുഴിക്കൽ എ. ജെ വർണൻ (വർണൻ അങ്കിൾ-85) ഡാളസിൽ നിര്യാതനായി. 1973 ൽ അമേരിക്കയിൽ എത്തിയതിനു ശേഷം പ്രമുഖ പ്രെട്രോളിയം കമ്പനിയായ ഓയിൽവെൽ കമ്പനിയിൽ എൻജിനീയർ ആയി ദീർഘനാൾ ജോലിചെയ്ത ശേഷം റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.ഭാര്യ: പത്തനംതിട്ട തോന്ന്യാമല താഴയിൽ അങ്ങേവേലിയ്ക്കകത്ത് പരേതയായ അമ്മിണി. മക്കൾ: ജാക്സൺ, ബിജു, ബീന. മരുമക്കൾ: ആലീസ്, ബീന, സിന്ധു. കൊച്ചുമക്കൾ: പോൾ, ബെഞ്ചമിൻ, റെയ്‌ച്ചൽ, ജോനാഥൻ, ആശ.ജൂലൈ 14 ഞായറാഴ്ച വൈകിട്ട് 4


ഗീവർഗീസ് സക്കറിയാ (തങ്കച്ചൻ-77) ഒക്കലഹോമയിൽ നിര്യാതനായി .

ഗീവർഗീസ് സക്കറിയാ (തങ്കച്ചൻ-77) ഒക്കലഹോമയിൽ നിര്യാതനായി .

              ഒക്കലഹോമ: പത്തനംതിട്ട ഇടയിൽ വീട്ടിൽ പരേതനായ ഇ.കെ സക്കറിയായുടെയും സാറാമ്മ സക്കറിയായുടെയും മകൻ   ഗീവർഗീസ് സക്കറിയാ (തങ്കച്ചൻ 77) ജൂലൈ 7ന് ഒക്കലഹോമയിൽ വച്ച് നിര്യാതനായി. റാന്നി മഠത്തിൽ വീട്ടിൽ രാജമ്മയാണ് ഭാര്യ. സുജിത്, സജിനി, സന്ധ്യ എന്നിവർ മക്കളും ജെയ്‌സൺ മരുമകനും,  ഒലിവിയ, മിഖായേൽ  എന്നിവർ കൊച്ചുമക്കളുമാണ് .പരേതനന്റെ വ്യൂയിങ്ങും  ശവസംസ്കാര ശുശ്രൂഷകളും ജൂലൈ 13-ന് രാവിലെ 9 മണിക്ക് ഒക്കലഹോമ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽവച്ച്  ആരഭിക്കുന്നതും, അതിനെത്തുടർന്ന്  Yukon Cemetery