അഡ്വ.ടിഎന്‍ ഉപേന്ദ്രനാഥകുറുപ്പ് നിര്യാതനായി


JULY 10, 2019, 3:21 PM IST

അഡ്വ.ടിഎന്‍ ഉപേന്ദ്രനാഥകുറുപ്പ് നിര്യാതനായി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും  മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റുമായ അഡ്വ. റ്റി.എന്‍ ഉപേന്ദ്രനാഥക്കുറുപ്പ്(94)  നിര്യാതനായി.

സംസ്‌കാരം പിന്നീട്.