ജി അനില്‍കുമാര്‍


JANUARY 27, 2023, 10:14 AM IST

ജി അനില്‍കുമാര്‍

തിരുവനന്തപുരം: ജലസേചന വകുപ്പില്‍  ചീഫ് എന്‍ജിനീയര്‍ ആയിരുന്ന (റിട്ട.)  തിരുവനന്തപുരം കൈതമുക്ക് തേങ്ങാപ്പുര ലെയിന്‍ 'മിഥില'യില്‍ ജി അനില്‍കുമാര്‍(65) അന്തരിച്ചു.

കുസാറ്റ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ജെ ലതയാണ് (പി.വി.സി, ജയിന്‍ യൂണിവേഴ്‌സിറ്റി, കൊച്ചി) ഭാര്യ.

സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.  

മക്കള്‍: പാര്‍വതി നായര്‍, ഗോപികൃഷ്ണന്‍. മരുമക്കള്‍: മുരളി മോഹന്‍, മീനാക്ഷി.