ബാബു വര്‍ഗീസ്


NOVEMBER 18, 2022, 3:09 AM IST

ബാബു വര്‍ഗീസ്

മസ്‌കറ്റ് (ഡാലസ്സ് ):വെസ്റ്റ് കല്ലട കേതാകപള്ളില്‍ പരേതരായ ഉണ്ണുണ്ണി കൊച്ചു വര്‍ഗീസിനെയും സാറാമ്മ വര്‍ഗീസിനെയും മകന്‍ ബാബു വര്‍ഗീസ് (69) മസ്‌ക്കറ്റില്‍ (ഡാളസ് )നിര്യാതനായിഭാര്യ ഷെര്‍ലി വര്‍ഗീസ് (പുല്ലംപള്ളില്‍ കടമ്പനാട്കുടുംബാംഗം )

മക്കള്‍:ഷീനരാജു -ഷിജു രാജു -ഷാന്‍  വര്‍ഗീസ് -ബെന്‍സി ,രജനീഷ്  വര്‍ഗീസ്

1993ല്‍ ഡാലസില്‍ എത്തിയ ബാബു വര്‍ഗീസ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ അംഗമായിരുന്നു

സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഷൈലോ റോഡ് അംഗമാണ്പൊതുദര്‍ശനം :നവംബര്‍ 19 ശനിയാഴ്ച രാവിലെ 11 മുതല്‍ സ്ഥലം:സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഷൈല റോഡ് ഡാലസ് 75228

തുടര്‍ന്നു 2 മണിക്ക്‌  സംസ്‌കാരം: ന്യൂ ഹോപ്പ് ഫ്യൂണറല്‍  ഹോം . സണ്ണിവെയ്ല്‍ ഡാലസ്

live stream :www.eventson.live/liveവാര്‍ത്ത .പി പി ചെറിയാന്‍ , ഡാളസ്