മാത്യു കൊരട്ടിയിലിന്റെ പൊതുദര്‍ശനം ഓഗസ്റ്റ് 9 വെള്ളി, സംസ്‌കാരം ശനിയാഴ്ച.


AUGUST 9, 2019, 10:19 AM IST

മാത്യു കൊരട്ടിയിലിന്റെ പൊതുദര്‍ശനം ഓഗസ്റ്റ് 9 വെള്ളി, സംസ്‌കാരം ശനിയാഴ്ച.
ടാമ്പ, ഫ്‌ലോറിഡ: കൊല്ലപ്പെട്ട മാത്യു കൊരട്ടിയിലിന്റെ പൊതുദര്‍ശനം  ഓഗസ്റ്റ് 9 വെള്ളി വൈകുന്നേരം 6 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട്ട് ക്‌നനായ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍,  2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്‌ലോറിഡസംസ്‌കാരം: ഓഗസ്റ്റ് 10 ശനി: രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനം. 10:30 വി. കുര്‍ബാന, സംസ്‌കാര ശുശ്രൂഷതുടര്‍ന്ന് സംസ്‌കാരം ഹില്‍സ്‌ബോറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോം,
2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ,