ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ അന്തരിച്ചു


JULY 10, 2019, 11:14 AM IST

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ അന്തരിച്ചു

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ (37)അന്തരിച്ചു.

തിരുവനന്തപുരം സ്വദേശിയായ മാധവന്‍ നായര്‍, അമേരിക്കയില്‍ ന്യൂജേഴ്സി യില്‍ ആണ് സ്ഥിര താമസം.

പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ ഗോള്‍ഡ്മാന്‍ സാചെസ് ഉദ്യോഗസ്ഥയാണ് ജാനകി നായര്‍. ഭര്‍ത്താവ്: മഹേശ്വര്‍. മകള്‍: നിഷിക .