കമ്മാട്ട് ജോര്‍ജ്ജ് 


MAY 21, 2022, 10:37 PM IST

കമ്മാട്ട് ജോര്‍ജ്ജ് 

തെക്കന്‍ പറവൂര്‍: കറുകപ്പിള്ളി കമ്മാട്ട് ജോര്‍ജ് (75) നിര്യാതനായി. സംസ്‌കാരം മെയ് 22ന് ഞായറാഴ്ച വൈകിട്ട് മൂന്നരക്ക് തെക്കന്‍ പറവൂര്‍ സെന്റ് ജോണ്‍സ് കത്തോലിക്കാ പള്ളിയില്‍. മക്കള്‍: ബിജോയി, ആന്‍സി. മരുമക്കള്‍: ജോബി, രാഖി.