അന്തരിച്ച ലിനു ജോർജ് പട്ടേരിയുടെ പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി വൈകുന്നേരം 5 മണി മുതല്‍ 9 വരെ


AUGUST 9, 2019, 9:54 AM IST

അന്തരിച്ച ലിനു ജോർജ് പട്ടേരിയുടെ പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി വൈകുന്നേരം 5 മണി മുതല്‍ 9 വരെ


ന്യുയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകാംഗവും ഷിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ ജോര്‍ജ് പട്ടേരിയുടേ മകള്‍ അന്തരിച്ച ലിനു ജോർജ് പട്ടേരിയുടെ പൊതുദര്‍ശനം: ഇന്ന് ഓഗസ്റ്റ് 9 വെള്ളി വൈകുന്നേരം 5 മണി മുതല്‍ 9 വരെ, സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച്, 103, സൗത്ത് ബ്രോഡ് വേ, യോങ്കേഴ്‌സ്, ന്യുയോര്‍ക്ക്.പരേത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും സണ്‍ഡേ സ്‌കൂള്‍ അധ്യാപികയുമായിരുന്നു. മാതാവ് ലിസി, മാഞ്ഞൂര്‍ സൗത്ത് മഠത്തിമ്യാലിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ടോണി പട്ടേരില്‍, ജിമ്മി പട്ടേരില്‍. സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 ഹില്‍സൈഡ്  അവന്യു, വൈറ്റ് പ്ലെയിന്‍