മേരിക്കുട്ടി ജോര്‍ജ്ജ് കൊല്ലപ്പള്ളില്‍


JUNE 17, 2022, 8:50 AM IST

മേരിക്കുട്ടി ജോര്‍ജ്ജ് കൊല്ലപ്പള്ളില്‍

കോട്ടയം: മരങ്ങോലി കൊല്ലപ്പള്ളില്‍ ജോര്‍ജുകുട്ടിയുടെ ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി. സംസ്‌കാരം ജൂണ്‍ 18 ശനിയാഴ്ച രാവിലെ 10.30 ന് മരങ്ങോലി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.

മക്കള്‍: ബിന്‍സണ്‍ (സൗദി), ബിന്‍മോള്‍ (ലണ്ടന്‍), ബിബിന്‍ (കാനഡ).മരുമക്കള്‍: ഷിന്‍സി, രാഹുല്‍, ലിബിന.

സഹോദരങ്ങള്‍: ജോര്‍ജ് മാത്യു സിപിഎ (മുന്‍ ഫോമാ പ്രസിഡന്റ് ഫിലഡെല്‍ഫിയ), പരേതയായ ലിസി തോമസ് മുക്കോട്ട്, ആന്‍സി ജോയി പുന്നുപാറയില്‍, കീഴൂര്‍, ജോണ്‍ വി ജോര്‍ജ് (ബാബു, ഫ്‌ളോറിഡ), ജോര്‍ജ് വി ജോര്‍ജ് (സണ്ണി , ട്രസ്റ്റി സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഫിലഡെല്‍ഫിയ), സിബി വി. ജോര്‍ജ് (ഫിലഡെല്‍ഫിയ), കൊച്ചുറാണി ജോസഫ് (മേരിലാന്റ്), മിനിമോള്‍ അജിത് തലോടി (മാന്‍വെട്ടം), സുനു ജോര്‍ജ് (മുന്‍ മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)