മറിയാമ്മ ബോബി  നിര്യതയായി


AUGUST 10, 2019, 7:47 AM IST

മറിയാമ്മ ബോബി  നിര്യതയായി

ഷിക്കാഗോ :   കൊല്ലം അഞ്ചൽ  കടവ റം   ചീരമറ്റത്തു  വീട്ടിൽ   പി കെ ബോബി  ( ബേബി ) യുടെ ഭാര്യ മറിയാമ്മ ബോബി  ഷിക്കാഗോയിൽ  നിര്യതയായി , മക്കൾ സാമുവേൽ , സുമ  മരുമക്കൾ മെർലിൻ , ഡഗ്ളസ്  ബ്രൗൺ .കോട്ടയം കങ്ങഴ  ചീരമറ്റം കുടുംബാഗമാണ് . പൊതുദര്ശനം: ഓഗസ്റ്റ് 11  ഞയാറഴ്ച  വൈകിട്ട്  5  മണി മുതൽ  9 മണി വരെ 710 N Main St, Lombard, IL 60148 അഡ്രസ്സിൽ ഉള്ള  സെൻറ്  തോമസ് മാർത്തോമാ പള്ളിയിൽ നടക്കും സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 12  തിങ്കളാഴ്ച    രാവിലെ 8 മുതല് 10 വരെ Elmhurst   ആർലിങ്ടൺ  സെമിത്തേരിയിൽ നടക്കും .വാർത്ത റോയി മണ്ണൂർ