എന്‍ എം മാത്യു


SEPTEMBER 13, 2021, 11:42 PM IST

എന്‍ എം മാത്യു

കൊച്ചി: ഇടപ്പള്ളി നടക്കുഴയ്ക്കല്‍ എന്‍ എം മാത്യു (84) നിര്യാതനായി. ഫാക്ട്് സെന്‍ട്രല്‍ യു പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്  ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. 

ഭാര്യ: അമ്മിണി (റിട്ടയേര്‍ഡ് അധ്യാപിക, സെന്റ് ജോസഫ് സ്‌കൂള്‍ വരാപ്പുഴ) കോട്ടയം എസ് എച്ച് മൗണ്ട് മുളകുമറ്റം കുടുംബാംഗം. മക്കള്‍: ടോണി (കുസാറ്റ്), ടീന, ടോബിന്‍. മരുമക്കള്‍: ജെഫി പാട്ടക്കണ്ടം, ബിജി (സംഗമം).