ഫില്‍മോന്‍ ചിറയില്‍


OCTOBER 14, 2021, 10:11 AM IST

ഫില്‍മോന്‍ ചിറയില്‍

ഡാളസ്, ടെക്‌സസ്: ഫില്‍മോന്‍ ചിറയില്‍ (53) ടെക്‌സസില്‍ അന്തരിച്ചു. കുറുപ്പുന്തറ ചിറയില്‍ കുടുംബാംഗമാണ്. ഭാര്യ: ഫിനി എരണക്കല്‍ അറുനൂറ്റിമംഗലം വി.സി. കുര്യാക്കോസിന്റെയും (ബേബി സര്‍) പരേതയായ വല്‍സമ്മ കുര്യാക്കോസിന്റെയും പുത്രിയാണ്.

മക്കള്‍: താര, ബെഞ്ചമിന്‍, നോഹ്

സഹോദരങ്ങള്‍:  പരേതനായ ബേബി ചിറയില്‍ & അക്കാമ്മ മുതുകാട്ടില്‍, പരേതനായ തോമസ്‌കുട്ടി ചിറയില്‍ &  എല്‍സി മല്ലപ്പള്ളില്‍, ലിസമ്മ & പരേതനായ ജോണ്‍ ആക്കാത്തറ; ബെറ്റി & പരേതനായ രാജു നല്ലൂര്‍ സാന്റി & ബാവച്ചന്‍ പുളിമൂട്ടില്‍; സാബു ചിറയില്‍ & റൊബിന തച്ചാറ; സേവി ചിറയില്‍ & ജോമോള്‍ ചാലുങ്കല്‍.

പൊതുദര്‍ശനം: ഒക്ടോബര്‍ 17 ഞായര്‍ 6 മുതല്‍ 9 വരെ: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, 13565 വെബ് ചാപ്പല്‍ റോഡ്, ഡാലസ്, ടെക്‌സസ്-75234

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ഒക്ടോബര്‍ 18 തിങ്കള്‍.

പൊതുദര്‍ശനം രാവിലെ 9 മുതല്‍ 9:50 വരെ; വി. കുര്‍ബാന 10 മണി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്,

സംസ്‌കാരം റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കൊപ്പല്‍ ടെക്‌സസ് 75019.