പുന്നൂസ് സക്കറിയ 


JANUARY 27, 2023, 5:27 PM IST

പുന്നൂസ് സക്കറിയ 

ന്യൂയോര്‍ക്ക്: കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്ത ആലപ്പുഴ വെളിയനാട് കന്യാക്കോണില്‍ പുന്നൂസ് സക്കറിയ (കറിയാച്ചന്‍- 88) ന്യൂയോര്‍ക്കില്‍ നിര്യാതനായി. മകന്‍: മോണ്‍സി സക്കറിയ. 

പൊതുദര്‍ശനവും സംസ്‌ക്കാര ചടങ്ങുകളും ജനുവരി 30ന് തിങ്കളാഴ്ച ആറു മുതല്‍ ഒന്‍പത് മണി വരെ ന്യൂയോര്‍ക്കിലെ ഹികസ്വില്ലിലുള്ള കോര്‍ണര്‍ സ്‌റ്റോണ്‍ ചര്‍ച്ചില്‍ നടക്കും.