ടി.വി. തോമസ്


JULY 19, 2021, 8:29 AM IST

ടി.വി. തോമസ്

ഡാളസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്   ഇടവക അംഗവും കുമ്പനാട് താഴത്തേക്കുറ്റു   പരേതരായ ടി. പി . വറുഗീസ്- അന്നമ്മ വറുഗീസ് ദമ്പതികളുടെ മകനുമായ   ടി.വി. തോമസ്  (തങ്കച്ചന്‍-73) ഡാളസില്‍ നിര്യാതനായി.

ഭാര്യ ആലിസ് റാന്നി പുളിയിലേത്ത് കുടുംബാംഗം. ഏകമകള്‍ ആഷ്ബി   തോമസ്.   മരുമകന്‍  ബിനോയി തോമസ്.സാഹോദരങ്ങള്‍ : കുഞ്ഞമ്മ ജോര്‍ജ് , പരേതയായ ലില്ലി വറുഗീസ്, ടി . ജി . വറുഗീസ് .

സംസ്‌കാരം പിന്നീട്.