വി.ജെ. സ്റ്റീഫന്‍


OCTOBER 17, 2021, 10:20 AM IST

വി.ജെ. സ്റ്റീഫന്‍

കരിങ്കുന്നം: വേളൂപറമ്പില്‍ വി.ജെ. സ്റ്റീഫന്‍ അന്തരിച്ചു.

ഭാര്യ: പരേതയായ ആലിക്കുട്ടി സെഫനാണ്. (തൊടുപുഴ ചുങ്കം ഇല്ലിക്കുന്നുംപുറത്ത് കുടുംബാഗം)

ഒക്ടോബര്‍ 20 ന്  ഉച്ചയ്ക്ക് 2 ന് നടക്കുന്ന സംസ്‌കാരം ശുശ്രൂഷകള്‍ക്കുശേഷം കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.

മക്കള്‍: പരേതനായ ബേബി സ്റ്റീഫന്‍ & ആലീസ് ബേബി ചുങ്കം, തൊടുപുഴ

മോളി സ്റ്റീഫന്‍ & ടി എം സ്റ്റീഫന്‍ തോടത്തില്‍, കൂടല്ലൂര്‍.

സണ്ണി സ്റ്റീഫന്‍ & മോള്‍സി സണ്ണി ചെറുവേലില്‍, തൊടുപുഴ

മേരി മാത്യു & തമ്പി ചാലുങ്കല്‍, കരിപ്പാടം

ഫിലിപ്പ് സ്റ്റീഫന്‍ & ജോസി ഫിലിപ്പ് പുറമടത്തില്‍, ഷിക്കാഗോ

മാത്യു സ്റ്റീഫന്‍ & ഗ്രേസി മാത്യു കൂപ്ലിക്കാട്ട്, അങ്കമാലി

ജോര്‍ജ് സ്റ്റീഫന്‍ & മിനി ജോര്‍ജ് ചൂരപ്പറമ്പില്‍, സിന്‍സിനാറ്റി, യുഎസ്എ

എലിസബത്ത് സ്റ്റീഫന്‍ & തോമസ് ജേക്കബ് കാരിക്കാട്ടില്‍, ന്യൂയോര്‍ക്ക്

ഷാജു സ്റ്റീഫന്‍ & ആനിയമ്മ ഷാജു, ഓസ്‌ട്രേലിയ

ജോമി സ്റ്റീഫന്‍ & ബീന ജോമി മാക്കില്‍, കരിങ്കുന്നം.