പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; ബിഹാറിൽ മൂന്നുപേരെ തല്ലിക്കൊന്നു

പട്‌ന : രാജ്യത്ത് വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ട മർദ്ദനവും കൊലപാതകവും. പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്നു പേരെയാണ് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. സരൻ ജില്ലയിലെ ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പശുവുമായി വരികയായിരുന്ന മൂന്നു പേരെ പ്രദേശവാസികൾ തടയുകയും..

Sanghamam News Portal

Sanghamam News Portal

USA

CANADA

INDIA

KERALA

WORLD

Sanghamam news portal malayalam

ട്രം​പി​ന്​ തി​രി​ച്ച​ടി;സൗ​ദി​ക്ക്​ ആ​യു​ധം വി​ല്‍ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​മേ​യം

വാ​ഷി​ങ്ട​ണ്‍:അമേരിക്കൻ  കോ​ണ്‍​ഗ്ര​സി​നെ മ​റി​ക​ട​ന്ന്​ ഗൈ​ഡ​ഡ് മി​സൈ​ലു​ക​ള്‍ ഉ​ള്‍പ്പെ​ടെ സൗ​ദി​ അറേബ്യക്ക് ആ​യു​ധ​ങ്ങ​ള്‍ വി​ല്‍ക്കാ​നു​ള്ള  പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​ന്റെ നീ​ക്ക​ത്തി​ന് ജനപ്രതിനിധി...