USA News


യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപുമായുള്ള മത്സരത്തില്‍ നിക്കി ഹേലി ഉറച്ചുതന്നെ

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും സമ്മര്‍ദങ്ങള്‍ക്കിടയിലും ജിഒപി പ്രസിഡന്റ് മത്സരത്തില്‍ നിന്ന് താന്‍ പിന്മാറില്ലെന്ന് നിക്കി ഹേലി പ്രഖ്യാപിച്ചു.അമേരിക്കയ്ക്ക് ഒരു ഏകീകൃത നേതാവിനെ...


ടെക്‌സസ്സില്‍ കാണാതായ 11 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ട്രിനിറ്റി നദിയില്‍ കണ്ടെത്തി

പോള്‍ക്ക് കൗണ്ടി( ടെക്‌സസ്) - ലിവിംഗ്സ്റ്റണില്‍ നിന്ന് കാണാതായ 11 കാരി  ഓഡ്രി കന്നിംഗ്ഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച യുഎസ് 59 ന് സമീപം ട്രിനിറ്റി നദിയില്‍ കണ്ടെത്തിയതായി...


ഡിസ്‌കവറിനെ 35.3 ബില്യണ്‍ ഡോളര്‍ ഇടപാടില്‍ ക്യാപിറ്റല്‍ വണ്‍ സ്വന്തമാക്കുന്നു

വാഷിംഗ്ടണ്‍: 35.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇടപാടില്‍ ഡിസ്‌കവര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഏറ്റെടുക്കുമെന്ന് ക്യാപിറ്റല്‍ വണ്‍ പ്രഖ്യാപിച്ചു. യു എസിലെ വലിയ രണ്ട് ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ...


2800 കോടിരൂപ ലോട്ടറി അടിച്ചയാള്‍ ടിക്കറ്റുമായി ചെന്നപ്പോള്‍ ഫലത്തില്‍ തെറ്റുപറ്റിയതാണെന്ന് അധികൃതര്‍ 

വാഷിംഗ്ടണ്‍: 2800 കോടിരൂപ ലോട്ടറി അടിച്ചയാള്‍ ടിക്കറ്റുമായി ലോട്ടറി അധികൃതരെ സമീപിച്ചപ്പോള്‍ ഫലത്തില്‍ ഭാഗ്യവാന്‍ മറ്റൊരാളാണെന്നും ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ തെറ്റുപറ്റിയതാണെന്നും അധികൃതര്‍. അമേരിക്കയിലെ പവര്‍ബോള്‍ എന്ന വമ്പന്‍...


സ്ഥിര താമസത്തിനുള്ള 34.7 ദശലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; ലഭിക്കുക മൂന്ന് ശതമാനത്തിന് മാത്രം

വാഷിംഗ്ടണ്‍: കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ധവളപത്രത്തില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിരതാമസ രേഖകള്‍ ലഭിക്കുക കേവലം മൂന്ന് ശതമാനം അപേക്ഷകര്‍ക്ക് മാത്രം. ഏകദേശം 34.7 ദശലക്ഷം അപേക്ഷകളാണ്...


നൈനാ പ്രസിഡന്റ് സുജാ തോമസ് സിജിഎഫ്എന്‍എസ് ഇന്റര്‍നാഷനലിന്റെ നേതൃത്വത്തിലേക്ക്

ന്യൂ യോര്‍ക്ക് : വിദേശ രാജ്യങ്ങളില്‍ പഠിച്ച നഴ്‌സുമാരുടെ വിദ്യാഭ്യാസയോഗ്യത നിര്‍ണ്ണയിക്കുന്ന കമ്മീഷന്‍ ഓണ്‍ ഗ്രാജുവേറ്റ്‌സ് ഓഫ് ഫോറിന്‍ നഴ്‌സിംഗ് സ്‌കൂള്‍സിന്റെ (സി ജി എഫ് എന്‍...


ടെക്‌സാസ് നഗരത്തിന് പുറത്ത് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഫാള്‍സ് സിറ്റി, ടെക്‌സാസ് : ടെക്‌സാസിലെ ചെറുനഗരത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. സമീപ ദിവസങ്ങളില്‍ മേഖലയില്‍ പലയിടത്തായി സാമന ഭൂകമ്പങ്ങള്‍...


മിനസോട്ട വെടിവയ്പില്‍  രണ്ട് പോലീസ് ഓഫീസര്‍മാരും ഒരു ഫസ്റ്റ് റെസ്പോണ്ടറും കൊല്ലപ്പെട്ടു

ബേണ്‍സ്വില്ലെ:  മിനസോട്ട ബേണ്‍സ്വില്ലെയില്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന വെടിവയ്പില്‍ രണ്ട് പോലീസ് ഓഫീസര്‍മാരും ഒരു ഫസ്റ്റ് റെസ്പോണ്ടറും കൊല്ലപ്പെട്ടു. വെടിവെച്ചയാളും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തോക്കുധാരി മരിച്ചതായി രാവിലെ...


ഇന്ത്യന്‍ അടിമ വ്യാപാരവുമായുള്ള ബന്ധത്തിന് യേല്‍ യൂണിവേഴ്‌സിറ്റിയുടെ മാപ്പ്

വാഷിംഗ്ടണ്‍: പതിനേഴാം നൂറ്റാണ്ടിലെ കൊളോണിയല്‍ മദ്രാസില്‍ കുതിരയുമായി ഒളിച്ചോടിയ ബാലനെ തൂക്കിലേറ്റിയ ബ്രിട്ടീഷ്- അമേരിക്കന്‍ ഭരണാധികാരിയുടെ പേരിലുള്ള യേല്‍ സര്‍വകലാശാല അടിമത്തവുമായുള്ള ബന്ധത്തിന് ക്ഷമാപണം നടത്തി.1717-ല്‍ ഈസ്റ്റ്...Latest News

World News